വാട്ടർ അതോരിറ്റിയുടെ അനാസ്ഥ മൂലം ബ്രിട്ടീഷ് നിർമ്മിത വണ്ടിപ്പെരിയാർ പഴയ പാലത്തിന്റെ ഫില്ല നശിക്കുമോ എന്ന് ആശങ്ക.

Jul 7, 2026 - 13:03
 0
വാട്ടർ അതോരിറ്റിയുടെ അനാസ്ഥ മൂലം ബ്രിട്ടീഷ് നിർമ്മിത വണ്ടിപ്പെരിയാർ പഴയ പാലത്തിന്റെ ഫില്ല നശിക്കുമോ എന്ന്  ആശങ്ക.
This is the title of the web page

പീരുമേടിന്റെ ചരിത്രമുറങ്ങുന്ന ബ്രിട്ടീഷ് നിർമ്മിത ചരിത്ര പ്രസിദ്ധ വണ്ടിപ്പെരിയാർ പഴയ പാലത്തി കരിങ്കൽ നിർമ്മിത ഫില്ലറാണ് വാട്ടർ അതോരിറ്റിയുടെ അനാസ്ഥ മൂലം നാശത്തിലാ വു മോ എന്ന ആശങ്ക ഉയർത്തുന്നത്.കുടിവെള്ള വിതരണത്തിനായി പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ അതോരിറ്റിയുടെപൈപ്പ്ലൈനിൽ നിന്നും പാഴാവുന്ന ജലം പാലത്തിൽ പതിച്ചിരിക്കുന്ന കൽ കെട്ടിന്റെ വിടവിലൂടെ ഒഴുകിയിറങ്ങി കരിങ്കൽ നിർമ്മിത ഫില്ലറിൽ പതിക്കുന്നതാണ് ഫില്ലർ നാശത്തിലാവുമോ എന്ന ആശങ്ക പരത്തുന്നത്. പാലത്തിന്റെ കരിങ്കൽ ഫില്ലറുകളുടെ നിർമ്മാണം സുർക്കി നിർമ്മിതമാണ്.

കൂടാതെ പാലത്തിന്റെ ഫില്ലറിൽ വളർന്നിരിക്കുന്ന വള്ളി ഇനത്തിലുള്ള മരത്തിന്റെ വേരുകൾ ഈ കരിങ്കൽ ഫില്ലറുകൾക്ക് വിടവുകൾ സൃഷ്ടിച്ചിട്ടു മുണ്ട് പാഴായി ഒഴുകുന്ന ജലം തുടർച്ചയായി ഈ വിടവുകളിലൂടെ ഇറങ്ങിയാൽ കല്ലുകൾ യോജിപ്പിച്ചിരിക്കുന്ന സുർക്കി നിർമ്മിതം കാലക്രമേണ ഇളകി മാറുമെന്നതാണ് ഫില്ലർ നാശത്തിലാ വുമെന്ന തിലേക്ക് വിരൽ ചൂണ്ടപ്പെടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആയതിനാൽ പാലത്തിലെപൈപ്പ്ലൈനിലൂടെ കുടി വെള്ളം പാഴാവുന്നത് പരിഹരിക്കുവാൻ വാട്ടർ അതോരിറ്റി തയ്യാറാവണമെന്നും .അതിലൂടെ പാലം സംരക്ഷിക്കണമെന്നു മാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow