കട്ടപ്പന ഗവ ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ 2026-2027 അധ്യയന വർഷത്തെ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവും +2 വിന് ഉന്നത വിജയം കൈ വരിച്ച കുട്ടികളെ ആദരിക്കലും നടന്നു.

Jul 6, 2026 - 14:53
 0
കട്ടപ്പന ഗവ ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ 2026-2027 അധ്യയന വർഷത്തെ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവും +2 വിന് ഉന്നത വിജയം കൈ വരിച്ച കുട്ടികളെ ആദരിക്കലും നടന്നു.
This is the title of the web page

 "വരവേൽപ്പ് 2026", എന്ന പേരിൽ പ്രവേശനോത്സവവും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ആദരവും വിജയോത്സവ് 2026 എന്ന പേരിലാണ് സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി എം എൽ എ റോയി കെ പൗലോസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

നഗരസഭ വൈസ് ചെയർ പേഴ്‌സൺ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മനോജ് മുരളി, സ്കൂളിൽ പ്രിൻസിപ്പാൾ മിനി ഐസക്, കട്ടപ്പന നഗര സഭാ കൗൺസിലർ ടിജി എം രാജു, പി ടി എ പ്രസിഡൻ്റ് ഷിയാസ് എ കെ , പ്രോഗ്രാം കൺവീനർ ബിൻസൺ ജോസഫ് മറ്റ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow