തങ്കമണിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു; മരിച്ചത് ചെമ്പകത്തിനാംകുഴിയിൽ അബിൻ

Jul 4, 2026 - 20:21
 0
തങ്കമണിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു; മരിച്ചത് ചെമ്പകത്തിനാംകുഴിയിൽ അബിൻ
This is the title of the web page

തങ്കമണിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു; മരിച്ചത് ചെമ്പകത്തിനാംകുഴിയിൽ അബിൻ തങ്കമണിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു.തങ്കമണി തമ്പുരാൻകുന്ന് ചെമ്പകത്തിനാംകുഴിയിൽ റോയിയുടെ മകൻ അബിൻ ( 20 ) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലെ ചെക്ക് ഡാമിലാണ് അപകടമുണ്ടായത്.ബംഗളൂരുവിൽ നേഴ്സിംഗ് വിദ്യാർത്ഥിയാണ് അബിൻ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow