കട്ടപ്പന അര്‍ബന്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇടുക്കി എംഎല്‍എ . റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു

Jul 2, 2026 - 17:09
 0
കട്ടപ്പന അര്‍ബന്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇടുക്കി എംഎല്‍എ . റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു
This is the title of the web page

ആര നൂറ്റാണ്ട് കാലമായി കട്ടപ്പനയിൽ പ്രവർത്തിച്ചുവരുന്ന അർബൻ ബാങ്കിൻറെ നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനമാണ് നടന്നത് ഇടുക്കി എംഎൽഎ റോയി കെ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു.ബാങ്ക് ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. മുന് എംഎല്‍എ അഡ്വ. ഇ.എം. ആഗസ്തി, നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. കെ. അനില്‍, വിശ്വനാഥന്‍ കെ വി, ഷാജി പട്ടുരുമഠം, ബേബി കുര്യന്‍, കൗണ്‍സിലര്‍മാരായ പി.ആര്‍ രമേശ്, കെ. ജെ. ബെന്നി, മനോജ് മുരളി, ഷൈനി സണ്ണി ചെറിയാന്‍, സജിമോള്‍ ഷാജി, സന്തോഷ് ഓലനാല്‍, ജോയി പൊരുന്നോലി എന്നിവർ സംസാരിച്ച. ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ ടി. എസ്. ബേബിയുടെ ഫോട്ടോ ബാങ്ക് മുന്‍ ചെയര്‍മാന്‍ അഡ്വ. ഇ.എം. ആഗസ്തി അനാച്ഛാദനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow