വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.മലപ്പുറം സ്വദേശിയെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു

Sep 2, 2023 - 09:58
 0
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.മലപ്പുറം സ്വദേശിയെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു
This is the title of the web page

ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശി മുസ്തഫയാണ് മുരിക്കാശ്ശേരി പോലീസിൻ്റെ പിടിയിലായത്. 

 സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതി സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. മുംബെയിൽ ആയിരുന്ന പ്രതി പൊലീസ് സംഘം ഇവിടെയെത്തിയപ്പോൾ വിമാന മാർഗ്ഗം കേരളത്തിലേക്ക് കടന്നു. തുടർന്ന് ഏറ്റുമാനൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പ്രതിയിൽ നിന്ന് കണ്ടെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow