സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു ;ബി അശോകും എന്‍ പ്രശാന്തും തിരികെ സര്‍വീസിലേക്ക്
ഐ.എ.എസുകാരായ ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പ്രശാന്ത് രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. ബി അശോക് സസ്‌പെന്‍ഷനിലായിട്ട് ഒന്നരമാസമായി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ ഇരുവരും സര്‍വ്വീസിലേക്ക് തിരിച്ചെത്തുകയാണ്.

