കട്ടപ്പന ഗവൺമെൻറ് ഐ.ടി.ഐ.യിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു.

Oct 24, 2026 - 09:43
 0
കട്ടപ്പന ഗവൺമെൻറ് ഐ.ടി.ഐ.യിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു.
This is the title of the web page

കട്ടപ്പന ഗവൺമെൻറ് ഐ.ടി.ഐ.യിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിൻറെ വികസിത ഭാരതത്തിനായി ലഹരി മുക്ത യുവത്വം എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വടംവലി സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ലഹരിയുടെ വലയത്തിലേക്ക് അകപ്പെട്ടു പോകുന്ന യുവജനതയെ നാടൻ കലാകായികമേളകളിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി ഈയൊരു ക്യാമ്പയിൻ നടത്തപ്പെടുന്നത്. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ സുമേഷ് എൻ വി നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് അഫ്സൽ, ഗ്രൂപ്പ് ഇൻസ്aട്രക്ടർമാരായ പ്രദീപ്, ഗ്രേസി ജോസഫ്, സ്റ്റാഫ് സെക്രട്ടറി മുരളിധരൻ മാധവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ നിഷാദ് ഹമീദ് മൊയ്തീൻ കോയ ട്രെയിനിസ് അഡ്വൈസർ റോണ ടി എസ് ഇൻസ്ട്രക്ടർമാരായ സുനീഷ്, അമ്മു എൻഎസ്എസ് വാളണ്ടിയർമാർ തുടങ്ങിയവർ വടംവലിക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow