നെടുംകണ്ടം തൂക്കുപാലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി. ഓട്ടോ റിക്ഷാ ഡ്രൈവറായ രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്.
നെടുംകണ്ടം തൂക്കുപാലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി. ഓട്ടോ റിക്ഷാ ഡ്രൈവറായ രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. പ്രതി അനൂപ് പോലിസ് കസ്റ്റഡിയിൽ. മരിച്ച രതീഷിന്റെ ബന്ധു ആണ് അനൂപ്. തടസം പിടിക്കാൻ എത്തിയ രണ്ടു പേർക്കും കുത്തേറ്റു.

