പരുമല പദയാത്ര: ഭാരത ക്രൈസ്തവ സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല ഓർ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 27-ാം മത് കാൽനട തീർത്ഥയാത്ര ഒക്ടോബർ 29, 30, 31, നവംബർ 1 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു.

Oct 27, 2026 - 10:35
 0
പരുമല പദയാത്ര:
ഭാരത ക്രൈസ്തവ സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല ഓർ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 27-ാം മത് കാൽനട തീർത്ഥയാത്ര  ഒക്ടോബർ 29, 30, 31, നവംബർ 1 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു.
This is the title of the web page

ഭാരത ക്രൈസ്തവ സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല ഓർ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 27-ാം മത് കാൽനട തീർത്ഥയാത്ര ഒക്ടോബർ 29, 30, 31, നവംബർ 1 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒക്ടോബർ മാസം 29-ാം തീയതി പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന കീഴക്കിന്റെ പരുമല എന്നറിയപ്പെടുന്ന പുറ്റടി കർമ്മൽ കുരിശുമലയിൽ നിന്നും അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബ്ബാനയ്ക്കും പെരുന്നാൾ കൊടിയേറ്റിനും ശേഷം ഭദ്രാസന വൈദിക ശ്രേഷ്ഠരുടെ നേതൃത്വത്തിൽ ആരംഭിച്ച് കോട്ടയം ഭദ്രാസന തീർത്ഥാടക സംഘങ്ങളോടൊരുമിച്ച് നവംബർ 1-ാം തീയതി പരിശുദ്ധന്റെ കബറിങ്കൽ എത്തിച്ചേരും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

*വ്യാഴം 29/10/2026*

Slide 1
Slide 2
Slide 1
Slide 2

*07:00 am:* വി. കുർബ്ബാന : അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ

*08:30 am:* കർമ്മൽ മലയിൽ പെരുന്നാൾ കൊടിയേറ്റ് പ്രഭാതഭക്ഷണം

*09:00 am:* തീർത്ഥയാത്ര ആരംഭിക്കുന്നു.

09:15 am:പുറ്റടി ടൗണിൽ പൗരസ്വീകരണം

*09:45 am:* വെള്ളിമല സെന്റ് തോമസ് യൂണിയൻ പള്ളിയുടെ സ്വീകരണം

*10:30 am:* ആമയാർ - ചേറ്റുകുഴി മാർ ഗ്രീഗോറിയോസ്, കൊച്ചറ സെന്റ് മേരീസ് പള്ളികളുടെ സ്വീകരണം

*11:00 am:* പുളിയൻമല സെന്റ് തോമസ് യൂണിയൻ പള്ളിയുടെ സ്വീകരണം (നെടുങ്കണ്ടം, മുണ്ടിയെരുമ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന പദയാത്രികർ തീർത്ഥയാത്രയിൽ അണിചേരുന്നു)

*12:00 pm:* പാറക്കടവ് - കട്ടപ്പന സെന്റ് മേരീസ് O.C.Y.M. യൂണിറ്റിന്റെ സ്വീകരണം

*12:15 pm:* കട്ടപ്പന - പൗരാവലിയുടെ സ്വീകരണം (കെ. എസ്. ഇ. ബി. ജംഗ്ഷനിൽ)

*12:30 pm:* കട്ടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ (ഉച്ച ഭക്ഷണം)

*02:00 pm:* തീർത്ഥയാത്ര തുടരുന്നു.

*02:30 pm:* നരിയമ്പാറ സെന്റ് മേരീസ് പള്ളിയുടെ സ്വീകരണം

*04:30 pm:* സ്വരാജ് - പൗരസ്വീകരണം

*06:00 pm:* അയ്യപ്പൻകോവിൽ സെന്റ് മേരീസ് പള്ളിയുടെ സ്വീകരണം, സന്ധ്യാനമസ്കാരം, ഭക്ഷണം, വിശ്രമം

*വെള്ളി 30/10/2026*

*03:30 am:* വി. കുർബ്ബാന : റവ. ഫാ. ജേക്കബ് സ്കറിയ (തേക്കടി ഡിസ്ട്രിക് പ്രസിഡന്റ്)

*04:45 am:* തീർത്ഥയാത്ര തുടരുന്നു

*06:00 am:* പരപ്പ്-ഉപ്പുതറ സെന്റ് തോമസ് പള്ളിയുടെ സ്വീകരണം

*07:00 am:* ചിന്നാർ 4-ാം മൈൽ (പ്രഭാതഭക്ഷണം)

*09:00 am:* ഏലപ്പാറ ടൗൺ കുരിശടിയിൽ ഏലപ്പാറ സെന്റ് മേരീസ്

*10:45 am:* പള്ളിയുടെയും പൗരാവലിയുടെയും സ്വീകരണം, 

10:45 am പള്ളിക്കുന്ന് - MBC കോളേജിന്റെയും, പള്ളിക്കുന്ന് സെന്റ് ജോർജ് പള്ളിയുടെയും ഹീരുമേട് സെന്റ് തോമസ് പള്ളിയുടെയും സ്വീകരണം

*11:00 am:* കുട്ടിക്കാനം - തേക്കടി, വണ്ടിപ്പെരിയാർ, പാമ്പനാർ, പീരുമേട് ഭാഗത്തുനിന്നും വരുന്ന പദയാത്രികർ തീർത്ഥയാത്രയിൽ അണിചേരുന്നു.

*12:30 pm:* മുറിഞ്ഞപുഴ സെന്റ് ജോർജ് കത്തോലിക്ക പള്ളിയുടെ

 സ്വീകരണം (ഉച്ചഭക്ഷണം) 

1.30 pm തീർത്ഥയാത്ര തുടരുന്നു.

*04:30 pm:* കൊടികുത്തി സെന്റ് ഡയനീഷ്യസ് പള്ളിയുടെ സ്വീകരണം

*06:00 pm:* മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ സ്വീകരണം

*06:30 pm:* സന്ധ്യാനമസ്കാരം, ഭക്ഷണം, വിശ്രമം

*ശനി 31/10/2026*

*05:00 am:* വി. കുർബ്ബാന : റവ. ഫാ. വർഗീസ് പി. സി (ഏലപ്പാറ ഡിസ്ട്രിക് പ്രസിഡന്റ്)

*07:00 am:* കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുള്ള തീർത്ഥാടകരൊന്നിച്ച് തീർത്ഥയാത്ര തുടരുന്നു.

*08:00 am:* പാറത്തോട് സെന്റ് ജോർജ് പള്ളിയുടെ സ്വീകരണം

*12:00 pm:* പൊൻകുന്നം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ സ്വീകരണം (ഉച്ചഭക്ഷണം)

*01:30 pm:* തീർത്ഥയാത്ര തുടരുന്നു

*05:00 pm:* നെടുമാവ് സെന്റ് പോൾസ് പള്ളിയുടെ സ്വീകരണം

*05:30 pm:* 14-ാം മൈൽ - വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയുടെ സ്വീകരണം

*06:00 pm:* സന്ധ്യാനമസ്കാരം, ഭക്ഷണം, വിശ്രമം

*ഞായർ 01/11/2026*

*04:00 am:* വി. കുർബ്ബാന : റവ. ഫാ. റ്റി.വി വർഗീസ് (സഹവികാരി, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് പള്ളിക്കുന്ന്)

*05:00 am:* തീർത്ഥയാത്ര ആരംഭിക്കുന്നു

*07:00 am:* പ്രഭാതഭക്ഷണം (മാന്തുരുത്തി)

*09:30 am:* കറുകച്ചാൽ കാത്തോലിക്കേറ്റ് സെന്റർ

*10:00 am:* മാങ്ങൂട്

*11:30 am:* അമര - ഉച്ചഭക്ഷണം

*01:00 pm:* തീർത്ഥയാത്ര തുടരുന്നു

*03:30 pm:* കട്ടപ്പുറം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി

*05:30 pm:* തീർത്ഥയാത്ര പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിച്ചേരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow