ഇടുക്കി വെള്ളത്തൂവലില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കൊലപ്പെടുത്തി

Oct 26, 2026 - 22:03
 0
ഇടുക്കി വെള്ളത്തൂവലില്‍  സഹോദരങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം; ജ്യേഷ്ഠന്‍  അനുജനെ കൊലപ്പെടുത്തി
This is the title of the web page

ഇടുക്കി വെള്ളത്തൂവലില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ശല്യാംപാറ സ്വദേശി അനില്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ 'കഞ്ചന്‍ പ്രസാദ്' എന്ന് വിളിക്കുന്ന പ്രസാദിനെ വെള്ളത്തൂവല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് അനിലിന്റെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രസാദ് അനിലിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow