എറണാകുളത്ത് ചുഴലിക്കാറ്റില്‍ അഞ്ചു വീടുകള്‍ തകര്‍ന്നു

Mar 12, 2026 - 11:03
 0
എറണാകുളത്ത് ചുഴലിക്കാറ്റില്‍ അഞ്ചു വീടുകള്‍ തകര്‍ന്നു
This is the title of the web page

എറണാകുളത്ത് ചുഴലിക്കാറ്റില്‍ അഞ്ചു വീടുകള്‍ തകര്‍ന്നുകണ്ടക്കടവ് കാർത്ത്യായനി ക്ഷേത്രത്തിന് സമീപത്താണ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. ഷിബു പൊള്ളയില്‍, ടോണി പുളിയമ്പള്ളി, മെയ്ബി ക്ലാരൻസ് , ബിനു കല്ലുവീട്ടില്‍, ജോബൻ കൈതവളപ്പില്‍ എന്നിവരുടെ വീടുകളാണ് തകർന്നത്.വീടുകളുടെ മേല്‍ക്കൂരകള്‍ പൂർണമായി തകർന്നു. നിരവധി വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടവും ഉണ്ടായി. വീട് തകർന്നവരെ പുലർച്ചെ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ആർക്കും പരിക്കേറ്റില്ല എന്നതും ആശ്വാസമായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow