എൻഡിഎ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചെറുതോണിയിൽ നടത്തിയ പ്രതിഷേധ മാർച്ചും സമരവും എൻഡിഎ സംസ്ഥാന വക്താവ് റെജി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

Mar 9, 2026 - 14:09
 0

This is the title of the web page

എൻഡിഎ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചെറുതോണിയിൽ നടത്തിയ പ്രതിഷേധ മാർച്ചും സമരവും എൻഡിഎ സംസ്ഥാന വക്താവ് റെജി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ 25 വർഷങ്ങളായി ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന ഇടുക്കി നിയോജകമണ്ഡലത്തിൽ എംഎൽഎ ആയിരുന്ന റോഷി അഗസ്റ്റിൻ മന്ത്രി ആയിട്ടും നാടിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാതെ ജനങ്ങളെ കബളിപ്പിച്ചുവെന്നും, പട്ടയ വിഷയത്തിലും ഭൂമി വിഷയങ്ങളിലും ഇടുക്കിയിലെ ജനജീവിതത്തിന് എതിരായുള്ള സർക്കാർ നടപടികളിൽ റോഷി അഗസ്റ്റിൻ പിൻതുണ നൽകി മലയോര ജനതയെ വഞ്ചിച്ചുവെന്നും ആരോപിച്ചാണ് എൻഡിഎ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഷി അഗസ്റ്റിന്റെഓഫീസ് പഠിക്കലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ചെറുതോണിയിൽ ചേർന്ന പ്രതിഷേധ പരിപാടികൾ എൻഡിഎ സംസ്ഥാന വക്താവ് റെജി ലൂക്കോ ഉദ്ഘാടനം ചെയ്തു.ബിഡിജെഎസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അഡ്വ. പ്രതീഷ് പ്രഭ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സൗത്ത് ജില്ലാ പ്രസിഡണ്ട് വിസി വർഗീസ്, മറ്റ് നേതാക്കളായ,രതീഷ് വരകുമല, കുമാർ, ശ്രീനഗരി രാജൻ , ഷാജി നെല്ലിപ്പറമ്പിൽ, പി രാജൻ, മനേഷ് കുടിക്കത്ത്, പി എ വേലു കുട്ടൻ, രത്നമ്മഗോപിനാഥ് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow