ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം നേതൃ സംഗമം മാര്‍ച്ച് 1 ന് കട്ടപ്പനയില്‍

Feb 27, 2026 - 11:26
 0
ബി ഡി ജെ എസ് 
ഇടുക്കി നിയോജക മണ്ഡലം 
നേതൃ സംഗമം 
മാര്‍ച്ച് 1 ന് കട്ടപ്പനയില്‍
This is the title of the web page

ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം നേതൃ സംഗമം  2026 മാര്‍ച്ച് 1 ന് ഉച്ചകഴിഞ്ഞ് 3.30 ന് കട്ടപ്പനയില്‍ വച്ച് നടക്കും. സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനും ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ Adv.സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും.ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായിരിക്കും.ജില്ലാ പ്രസിഡന്റ് Adv പ്രതീഷ് പ്രഭ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സമിതി അംഗങ്ങളായ മനേഷ് കുടിക്കയത്ത് , പാര്‍ത്ഥേശന്‍ ശശികുമാര്‍ , ജില്ലാ ഭാരവാഹികളായ ബിനീഷ് K P , സന്ദീപ് E U , സന്തോഷ് തോപ്പില്‍ , ജോബി വാഴാട്ട് , ബിനോജ് T K എന്നിവര്‍ പങ്കെടുക്കും.നിയോജക മണ്ഡലം ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും മുനിസിപ്പല്‍ , പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും കട്ടപ്പനയിലെ ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ച് നടത്തപ്പെടുന്ന നേതൃ സംഗമത്തില്‍ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഭിലാഷ് കാലാച്ചിറ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow