ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ ഓഡിറ്റിന്റെ പബ്ലിക് ഹിയറിങ് നടന്നു.

Feb 26, 2026 - 10:10
 0
ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ ഓഡിറ്റിന്റെ പബ്ലിക് ഹിയറിങ് നടന്നു.
This is the title of the web page

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നടത്തുന്ന സോഷ്യൽ ഓഡിറ്റ് പ്രക്രിയയിലെ സുപ്രധാന ഒരു പ്രവർത്തനമാണ് പബ്ലിക് ഹിയറിങ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങൾ അറിയുക അഭിപ്രായം പറയുക പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ ക്രിയാത്മകമായ നിർദ്ദേശങ്ങൾ രൂപപ്പെടുത്തുക എന്നിവയാണ് പബ്ലിക് ഹിയറിങ്ങിന്റെ ലക്ഷ്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ ഉദ്ഘാടനം ചെയ്തു.

ഐ സി ഡി എസ് സൂപ്പർവൈസർ ലിസി ജേക്കബ് അധ്യക്ഷയായിരുന്നു കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാലസിംഗ് മുഖ്യ പ്രഭാഷണം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലിപ്പുലിക്കാട്ട് ബ്ലോക്ക് പഞ്ചായത്ത് ബിപി ഒ സുനിൽ സെബാസ്റ്റ്യൻ സജി തോമസ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്നമ്മ സണ്ണി സ്റ്റെഫി മാത്യു മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർപങ്കെടുത്ത സംസാരിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow