കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന "കേരളം തുടരും മാനവിക കലാജാഥയ്ക്ക് കട്ടപ്പനയിൽ FSETO യുടെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

Feb 25, 2026 - 16:28
 0
കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന "കേരളം തുടരും മാനവിക കലാജാഥയ്ക്ക്  കട്ടപ്പനയിൽ FSETO യുടെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
This is the title of the web page

കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന "കേരളം തുടരും മാനവിക കലാജാഥയ്ക്ക് കട്ടപ്പനയിൽ FSETO യുടെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

കലാജാഥയിൽ തെരുവുനാടകവും നൃത്ത ശില്പവും ഉൾപ്പെടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പത്തുവർഷമായി കേരളം ഭരിച്ചു വരുന്ന എൽഡിഎഫ് സർക്കാർ നടപ്പാക്കിയിട്ടുള്ള വികസന നേട്ടങ്ങളുടെ സന്ദേശം സർക്കാർ ജീവനക്കാരിലേക്കും ബഹുജനങ്ങളിലേക്കുംഎത്തിക്കുന്നതിനും ജനക്ഷേമജനപക്ഷ ഗവൺമെൻ്റിൻ്റെ തുട ഭരണം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം ബഹുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റി 2026ഫെബ്രുവരി 23, 24 ,25 തീയതികളിലായി ,നടത്തിവരുന്ന "കേരളം തുടരും മാനവിക കലാജാഥ 2026 "എന്ന പേരിൽ സംഘടിപ്പിക്കുന്ന കലാജാഥയ്ക്ക് കട്ടപ്പനയിൽ FSETO യുടെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.സ്വീകരണ പരിപാടിയിൽ വിവിധ സംഘടന നേതാക്കളായ സി.ആർ മുരളി,സുഗതൻ കരുവാറ്റ,എം സി ബിജു, പി കെ ഷെഫീഖ്,മുജീബ് റഹ്മാൻ,അനൂപ് ജെ ആലക്ക,പള്ളി, വി.ജെ ജോൺസൺ, ഫ്രഡി മാത്യു,ഷീബ ഗോപി ,ഷിജു കെ വി ,സന്ധ്യാ കെപി,മനോജ് മോഹൻ,ക്രിസ് ജോസ്, ആഷിക ശശി, ഹാരിസ് കെ എം ,മിൻസു ,ശ്രീജേഷ് ബാബു പിആർ,

പിആർ,രതീഷ് സി ,സിബി വേണു,ജോർലി ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി. 

കലാജാഥയിൽ തെരുവുനാടകവും നൃത്ത ശില്പവും ഉൾപ്പെടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow