ഇടുക്കി ഫയര്‍ സ്റ്റേഷന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം നാളെ

Feb 25, 2026 - 15:55
 0
ഇടുക്കി ഫയര്‍ സ്റ്റേഷന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം നാളെ
This is the title of the web page

ഇടുക്കി ഫയര്‍ സ്റ്റേഷന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം നാളെ  

ഇടുക്കി ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ നിര്‍മ്മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനം നാളെ (26)

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആലിന്‍ചുവട് ഫയര്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ഹോം ഗാര്‍ഡ്സ് ആന്റ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ നിതിന്‍ അഗ്രവാള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹ്യ രംഗത്തെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow