ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിക്ക് പ്രതിഫലം ലഭിക്കുന്നില്ല

ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിക്ക് പ്രതിഫലം ലഭിക്കുന്നില്ല.വ്യക്തിഗത ആസ്തികൾക്കുള്ള പണമാണ് ലഭിക്കാത്തത്. ഒരു വർഷമായി പ്രതിസന്ധി തുടരുന്നു. ജില്ലയിൽ 53 പഞ്ചായത്തുകളിലായി ലഭിക്കുവാനുള്ളത് 100 കോടിയിലധികം രൂപ.സോഫ്റ്റ്വെയർ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ.
What's Your Reaction?






