എം.ഡി.എം.എ കൈവശം വച്ച കുറ്റത്തിന് പത്തനംതിട്ട സ്വദേശി കുമിളിയിൽ  എക്സൈസ് പിടിയിൽ

330 മില്ലി ഗ്രാം എം.ഡി.എം.എ. കണ്ടെത്തി

Jun 8, 2023 - 15:58
Jun 8, 2023 - 15:59
 0
എം.ഡി.എം.എ കൈവശം വച്ച കുറ്റത്തിന് പത്തനംതിട്ട സ്വദേശി കുമിളിയിൽ  എക്സൈസ് പിടിയിൽ
This is the title of the web page

എം.ഡി.എം.എ കൈവശം വച്ച കുറ്റത്തിന് പത്തനംതിട്ട സ്വദേശി കുമിളിയിൽ  എക്സൈസ് പിടിയിൽ. പത്തനംത്തിട്ട സ്വദേശി അക്ബർ അലിയാണ് പിടിയിലായത്.ഇയാളിൽ നിന്ന് 330 മില്ലി ഗ്രാം എം.ഡി.എം.എ. കണ്ടെത്തി. എക്സൈസിൻ്റെ നേതൃത്വത്തിൽ കുമളി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. സ്കൂൾ, കോളേജ് പരിസരങ്ങളിൽ എക്സൈസ് നടത്തി വരുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് കുമളിയിലും പരിശോധന നടത്തിയത് പ്രതിയെ വണ്ടിപ്പെരിയാർ റേഞ്ച് എക്സൈസ് ഓഫീസിന് കൈമാറി. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow