ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

Feb 19, 2026 - 14:25
 0
ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍
This is the title of the web page

ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കടപ്പുറം ബാവ നഗർ ഇല്യാസ് നഗറിലെ ഇബ്രാഹിമിനെ(62) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യ മറിയത്തെയാണ് ഇബ്രാഹീം വെട്ടി പരുക്കേല്‍പ്പിച്ചത്. നിസ്കാര പായയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ട മറിയത്തെ അയല്‍വാസികളാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാർഥിക്കുന്നതിനിടെയാണ് വെട്ടി പരുക്കേല്‍പ്പിച്ചതെന്നാണ് വിവരം. തലയ്ക്കാണ് വെട്ടേറ്റത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വീട്ടുകാരും, അയല്‍വാസികളും പള്ളിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. ഇബ്രാഹിമിനെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow