കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്, കാഞ്ചിയാർ കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ഏകാരോഗ്യം ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്, കാഞ്ചിയാർ കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ
ഏകാരോഗ്യം ഏകദിന ശില്പശാല സംഘടിപ്പിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു .
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികൾക്കും ആരോഗ്യ വകുപ്പ് ജീവനക്കാർക്കും വിവിധ വകുപ്പ് ജീവനക്കാർക്കും ആയി ഏകദിന ശില്പശാല സംഘടിപ്പിച്ചത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ ശില്പശാല ഉദ്ഘാടനം ചെയ്തു.
ലബ്ബക്കട ഹൈറേഞ്ച് വിലാസിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത് .ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



