തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 5 ദിവസം പ്രായമുള്ള അതിഥിയെത്തി

Feb 14, 2026 - 12:06
 0
തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 5 ദിവസം പ്രായമുള്ള അതിഥിയെത്തി
This is the title of the web page

ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. അഞ്ച് ദിവസം പ്രായമുള്ള 2.8 കിലോ ഭാരമുള്ള ആണ്‍കുഞ്ഞിനെയാണ് ഇന്നലെ രാവിലെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.കവി ഒ എൻ വി കുറുപ്പിനെ അനുസ്മരിച്ച്‌ കുഞ്ഞിന് 'വസന്ത്' എന്ന് അധികൃതർ പേര് നല്‍കി. കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് പൂർണ ആരോഗ്യവാൻ ആണെന്ന് സമിതി അധികൃതർ അറിയിച്ചു. ഈ വർഷം ലഭിക്കുന്ന നാലാമത്തെ കുഞ്ഞ് ആണ് വസന്ത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow