മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ പിടിയി

Feb 13, 2026 - 12:05
 0
മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ പിടിയി
This is the title of the web page

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫിലിപ്പ് മമ്പാട് പിടിയില്‍.നിലമ്ബൂര്‍ പോലീസാണ് വീട്ടില്‍വെച്ച്‌ ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്. 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമ പോക്‌സോ കേസിലാണ് പോലീസ് നടപടി. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16 വയസുകാരിക്കുനേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow