പെരുവന്താനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Feb 11, 2026 - 15:07
 0
പെരുവന്താനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
This is the title of the web page

പെരുവന്താനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോട്ടയം - കുമളി റോഡിലെ പെരുവന്താനം ചുഴുപ്പിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കുട്ടിക്കാനം മരിയൻ കോളേജ് ജീവനക്കാരായ ചിറ്റടി സ്വദേശി ജെലിറ്റ് മാത്യു ജോസഫ്, പൊടിമറ്റം സ്വദേശി ജെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. റോഡിൽ വച്ച് തിരിക്കാൻ ശ്രമിച്ച കുഴൽക്കിണർ നിർമ്മാണ ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് കാറിന് തീപിടിച്ചെങ്കിലും നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.

What's Your Reaction?

like

dislike

love

funny

angry

sad

wow