മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന.കെ. ആർ സുകുമാരൻ നായർ അനുസ്മരണം തൂക്കുപാലത്ത് നടന്നു.ഹൈറേഞ്ചിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് നിർണ്ണായക പങ്കു വഹിച്ച നേതാവ് ആയിരുന്നു കെ ആർ എസ് എന്ന കെ ആർ സുകുമാരൻ നായർ

Feb 6, 2026 - 11:28
 0

This is the title of the web page

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന.കെ. ആർ സുകുമാരൻ നായർ അനുസ്മരണം തൂക്കുപാലത്ത് നടന്നു.ഹൈറേഞ്ചിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് നിർണ്ണായക പങ്കു വഹിച്ച നേതാവ് ആയിരുന്നു കെ ആർ എസ് എന്ന കെ ആർ സുകുമാരൻ നായർ

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡി സി സി 

വൈസ് പ്രസിഡൻ്റ് ആയിരിക്കെയാണ് കെ ആർ എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന കെ ആർ സുകുമാരൻ നായർ അന്തരിച്ചത്. മുൻ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തംഗവും, 

മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഇദ്ദേഹം സാമൂഹൃ, സാംസ്കാരിക, സാമുദായിക മേഖലകളിലെ നിറ സാന്നിദ്ധ്യവുമായിരുന്നു. കെ.ആർ സുകുമാരൻ നായരുടെ ആറാം ചരമവാർഷികദിനത്തിൽ തൂക്കുപാലം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ കെ ആർ സുകുമാരൻ നായരുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത്.

എഐസിസി അംഗം ഇ എം ആഗസ്തി സ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സിഎസ് ശോധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ. കെപിസിസി സെക്രട്ടറി അഡ്വ. എം എൻ ഗോപി. കെപിസിസി മീഡിയവക്ത്താവ്. അഡ്വ. സേനാപതി വീണു,ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡൻറ് കെ എസ് അനിൽകുമാർ,വി. എം.സാലി. കെ.ആർ. ഉണ്ണികൃഷ്ണൻ നായർ. മിനി പ്രിൻസ് . ഷിഹാ ഈട്ടിക്കൽ. സിന്ധു സുകുമാരൻ നായർ. തുടങ്ങിയവർ സംസാരിച്ചു.വിവിധ മേഖലകളിലെ. പ്രമുഖർ പങ്കെടുക്കുന്ന യോഗത്തിൽ ഗുരുതരരോഗത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുള്ള ചികിത്സാ സഹായ വിതരണം നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow