മിച്ചറിൽ പുഴു
:3-2-2026യിൽ കാക്കട്ടുകടയിൽ നിന്നും ഒരു പാക്കറ്റ് മിച്ചാർ വാങ്ങിച്ചു വിട്ടിൽ എത്തി പൊട്ടിച്ചപ്പോൾ അതിൽ പുഴു ഉണ്ടായിരുന്നു ഇത് തവണ അല്ല ഒരു പ്രാവശ്യം വാങ്ങിച്ചപ്പോൾ. കനച്ചത് ആയിരുന്നു അന്ന് ഞങ്ങൾ അവിടുത്തെ കടയിൽ പറഞ്ഞതതാണ്. ഇത് വീണ്ടും ഇതേയ് സാഹചര്യം ഉണ്ടായി. കൊച്ചുകുട്ടികൾക്ക് കൊടുക്കുന്നതല്ലേ. എല്ലാവരും ഒന്ന് നോക്കണംകടകളിൽ നിന്നു വാങുബോൾ expriy date എല്ലാവരും നോക്കണം എന്നാൽ ഇതിന്റെ expriy date. കഴിഞ്ഞിട്ടില്ലാരുന്നു



