കട്ടപ്പനയിൽ ലോറിക്ക് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. ഒഴിവായത് വൻ ദുരന്തം.
കട്ടപ്പനയിൽ ലോറിക്ക് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. ഒഴിവായത് വൻ ദുരന്തം.കട്ടപ്പന എൽ ഐ സി ജംഗ്ഷനിലാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണത്.ടോറസ് ലോറി കടന്നു പോയപ്പോൾ താഴ്ന്നു കിടന്ന ലൈനിൽ തട്ടുകയായിരുന്നു. പ്രദേശത്ത് തീയും പുകയും ഉണ്ടായതോടെ ജനങ്ങൾ പരിഭ്രാന്തരായി ഓടി മാറി.ഉടൻ തന്നെ ഫയർഫോഴ്സും കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി. 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.
Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 49
Excellent
26.5 %
Good
12.2 %
Neither better nor bad
8.2 %
Bad
6.1 %
Worst
46.9 %