ഇടുക്കിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു; മരിച്ചത് വെങ്ങല്ലൂര്‍ സ്വദേശി ജുബീന

Oct 14, 2026 - 20:17
 0
ഇടുക്കിയില്‍ വാഹനാപകടത്തില്‍  യുവതി മരിച്ചു;  മരിച്ചത്  വെങ്ങല്ലൂര്‍ സ്വദേശി ജുബീന
This is the title of the web page

ഇടുക്കി വെങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. വെങ്ങല്ലൂര്‍ സ്വദേശി ജുബീന (35) ആണ് മരിച്ചത്. വെങ്ങല്ലൂര്‍ തൊടുപുഴ ബൈപ്പാസ് റോഡിലായാരുന്നു അപകടം. ബൈപ്പാസ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയായിരുന്നു. ഇതിനിടെ റോഡ് പണിക്കായി ഉപയോഗിക്കുന്ന വാഹനവും യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജുബീന ആരോഗ്യ വകുപ്പ് ജീവനക്കാരിയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow