വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാനത്ത് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അത് ചില മുന്നണികൾക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്നും സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്. സി എസ് ബി എസ് ഇടുക്കി നിയോജകമണ്ഡലം കൺവെൻഷൻ കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

Feb 2, 2026 - 12:01
 0
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാനത്ത് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അത് ചില മുന്നണികൾക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്നും സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്.
സി എസ് ബി എസ് ഇടുക്കി നിയോജകമണ്ഡലം കൺവെൻഷൻ കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
This is the title of the web page

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സംസ്ഥാന ബജറ്റിൽ അടിസ്ഥാന ജനതയെ പൂർണമായി അവഗണിച്ചന്നും ദളിത് ക്രൈസ്തവ കോർപ്പറേഷനെ നോക്കുകുത്തിയാക്കി എന്നും കെ കെ സുരേഷ് ആരോപിച്ചു.

ഒമ്പതര വർഷത്തെ പട്ടിക വിഭാഗം ഫണ്ട് വിനിയോഗത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ കെ സുരേഷ് ആവശ്യപ്പെട്ടു. 

കട്ടപ്പന കോ ഓപ്പറേറ്റീവ് ഹാളിൽ ചേർന്ന ഇടുക്കി നിയോജകമണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചത്.

 സംസ്ഥാന കമ്മിറ്റി അംഗം മോബിൻ ജോണി അധ്യക്ഷത വഹിച്ചു.

ബിജു പൂവത്താനി, മധു പാലത്തിങ്കൽ, സന്തോഷ്‌ പുഷ്പഗിരി, ശ്രീലാൽ കോഴിമല, യോഹന്നാൻ മുനിയറ, രാജൻ ലബ്ബക്കട തുടങ്ങിയവർ സംസാരിച്ചു.

രാജൻ ലബ്ബക്കടയെ നിയോജക മണ്ഡലം പ്രസിഡന്റ്‌ ആയി 12 അംഗ നിയോജക മണ്ഡലം കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow