കട്ടപ്പന നഗരസഭ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നടന്നു. നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.

Jan 29, 2026 - 15:51
 0
കട്ടപ്പന നഗരസഭ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നടന്നു. നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
This is the title of the web page

കട്ടപ്പന നഗരസഭ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നടന്നു. നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭാ ടൗൺ ഹാളിൽ വച്ചാണ് വർക്കിംഗ് കമ്മറ്റിയോഗം നടന്നത്.

ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതി

നുള്ള ഒരു നാഴികക്കല്ലായിട്ടാണ് വികസന സെമിനാർ വിഭാവനം ചെയ്തിരിക്കുന്നത്. ഭരണാധികാരികളുടെയും, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും, വിദഗ്‌ദ്ധരുടെയും നേതൃത്വത്തിൽ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുക, വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളികൾ തിരിച്ചറിയുക, സുസ്ഥിരവും സമഗ്രവും പങ്കാളിത്തപരവുമായ പ്രാദേശിക ഭരണം കൈവരിക്കുന്നതിന് ആവശ്യമായ നയങ്ങൾ രൂപീകരിക്കുക എന്നിവയാണ് സെമിനാറിന്റെ ലക്ഷ്യം.

യോഗത്തിൽ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷയായിരുന്നു.

നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.

29 കോടി രൂപയാണ് വാർഷിക പദ്ധതിയിൽ കട്ടപ്പന നഗരസഭയിലേക്ക് വകയിരുത്തിയിരിക്കുന്നത്.

ഏകദേശം 25 ലക്ഷം രൂപ ഒരോ വാർഡുകളിലേ വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുമന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യോഗത്തിൽ

കട്ടപ്പന സിനിയർ ചേംമ്പർ താലൂക്കാശുപത്രിയിലേക്ക്

ഓക്സിജൻ കോൺസൻ്റേഷൻ

സംഭാവന ചെയ്തു.

തുടർന്ന്

ശുദ്ധമായ കുടിവെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായി അമ്യത് പദ്ധതിയുടെ ഭാഗമായി വീടുകളിൽ എത്തി വെള്ളം പരിശോധിക്കുന്ന വോളണ്ടിയർമാർക്ക് യൂണിഫോം വിതരണം ചെയ്തു. കൗൺസിലർമാരായ സിബി പാറപ്പായിൽ, മനോജ് മുരളി, ബീനാ സിബി,

തോമസ് മൈക്കിൾ, സജിമോൾ ഷാജി,

ബിന്ദുലത രാജു, ജൂലി റോയി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സാബു ജോൺ, നഗരസഭാ സെക്രട്ടറി അജി കെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന്

15

ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചയും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow