ഇരട്ടയാർ സെൻറ് തോമസ് ഫെറോന പള്ളി തിരുനാളിന് ജനുവരി 30 വെള്ളിയാഴ്ച കൊടിയേറും.വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ സെബസ്റ്റ്യനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ ജനുവരി 30,31, ഫെബ്രുവരി 1 തീയതികളി ലാണ് ആഘോഷിക്കുന്നത്.
ഇരട്ടയാർ സെൻറ് തോമസ് ഫെറോന പള്ളി തിരുനാളിന് ജനുവരി 30 വെള്ളിയാഴ്ച കൊടിയേറും.വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ സെബസ്റ്റ്യനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ ജനുവരി 30,31, ഫെബ്രുവരി 1 തീയതികളി
ലാണ് ആഘോഷിക്കുന്നത്.
ജനുവരി 30
രാവിലെ 6 15ന് വിശുദ്ധ കുർബാനയും വൈകിട്ട് 4 30ന്
ഫാ.സഖറി
യാസ് കുമ്മണ്ണൂപറമ്പിൽ
കൊടിയേറ്റ് കർമ്മവും തിരുസ്വരൂപ പ്രതിഷ്ഠയും നടത്തും. 4:45 ന്
ഫാ. ജോർജ് നെടുംപറമ്പിൽ OFM മുഖ്യ കാർമികത്വം വഹിക്കുന്ന
വിശുദ്ധ കുർബാനയും
തുടർന്നു സെമിത്തേരി സന്ദർശനവും മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയും. വാഹന വെഞ്ചിരിപ്പും നടക്കും.
ശനിയാഴ്ച
രാവിലെ 6 :15 നു വി. കുർബാന
4 pm - നൊവേന ലദീഞ്ഞ്
4:15pm:ആഘോഷമായ വി. കുർബാനക്ക് ഫാ. തോംസൺ കൂടപ്പാട്ട് കാർമ്മികത്വം വഹിക്കും.
5:45pm ന് ശാന്തിഗ്രാം കപ്പേളയിലേക് പ്രദക്ഷിണവും
തുടർന്ന് ഫാ. മാത്യു പൊന്നമ്പേൽ സന്ദേശം നൽകും.
ഫെബ്രുവരി 01 ഞായറാഴ്ച രാവിലേ
7 മണിക്കും8:15നും വി.കുർബാനയും വൈകിട്ട്
4:00 മണിക്ക്
ഫാ. ജോജു അടമ്പകല്ലേൽ
മുഖ്യകാർമിത്യം വഹിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന്
ഫാ.ജോയിസ് അഴിമുഖത്ത് സന്ദേശം നൽകും.
6:15 ന് വിശ്വസ പ്രഘോഷണ റാലിയും
7:30 ന് പ്രശസ്ത സിനിമ പിന്നണി ഗായകൻ ലിബിൻ സ്‌കറിയ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ
സമ്മേളനത്തിൽ
സെൻതോമസ് ഫെറോന ചർച്ച് അസിസ്റ്റൻറ് വികാരി ഫാ. പ്രിൻസ് പുളിയാങ്കൽ,
ജനറൽ കൺവീനർ സിജോ ഇലന്തൂർ,
കൈക്കാരന്മാരായ
പ്രദീപ് മാത്യു കുഴിപ്പള്ളി, ജോസ് കാവിൽപുരയിടം, ഗോഡ് വിൻ മയിലാടുംപാറ എന്നിവർ പങ്കെടുത്തു.



