അഖിലേന്ത്യാ കിസാൻ സഭ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെകാഞ്ചിയാർ ലബ്ബക്കടയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു കർഷക രോഷാഗ്നി എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്

Jan 27, 2026 - 21:29
 0
അഖിലേന്ത്യാ കിസാൻ സഭ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെകാഞ്ചിയാർ ലബ്ബക്കടയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കർഷക രോഷാഗ്നി എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്
This is the title of the web page

വിത്ത് ബിൽ പിൻവലിക്കുക രാസവള വിലവർധനവ് പിൻവലിക്കുക തൊഴിലുറപ്പ് ഭേദഗതി പിൻവലിക്കുക വന്യമൃഗസല്യ പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഖിലേന്ത്യ കിസാൻ സഭ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെകാഞ്ചിയാർ പള്ളിക്കവലയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് കിസാൻ സഭ ജില്ല ജോലി സെക്രട്ടറി ടി സി കുര്യൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കേന്ദ്രസർക്കാർ കേരളത്തിന് നൽകേണ്ട വിഹിതങ്ങളെല്ലാം തടഞ്ഞു വച്ചിരിക്കുകയാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുകയാണ് കേന്ദ്രസർക്കാരിൻറെ ലക്ഷ്യം എന്നാൽ കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിച്ച മുൻപോട്ട് പോകുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടി സി കുര്യൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

'കിസാൻ സഭ മണ്ഡലം പ്രസിഡണ്ട് പിജി ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു ഷാജി മണ്ണൂർ കെ എസ് രാജൻ ആൽവിൻ കക്കാട്ടിൽ തങ്കമണി സുരേന്ദ്രൻ സജിമോൻ കുന്നുംപുറം പിജെ സത്യപാലൻ എന്നിവർ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow