ഇരട്ടയാർ ശാന്തി ഗ്രാം ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു
ഇരട്ടയാർ ശാന്തി ഗ്രാം ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.ഇടുക്കി നർകോട്ടിക് സെൽ DYSP സുരേഷ്. V. A. പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. സ്കൂളിലെ 2023 -25 .2024 -26 ബാച്ചുകളുടെ പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്.
ഇരട്ടകാർ ശാന്തി ഗ്രാം ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് നടന്നത് സ്കൂളിലെ 2024 - 25 ' 2024 - 26 ബാച്ചുകളുടെ പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്.പരേഡ് ഇടുക്കി നർകോട്ടിക് സെൽ DYSP സുരേഷ്. V. A. പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .രജനി. K. A, തങ്കമണി പോലിസ് സ്റ്റേഷൻ IP SHO എബി.M. P., SPC ഇടുക്കി അസി. നോഡൽഓഫിസർ. സുരേഷ്ബാബു. ഗ്രാമ. പഞ്ചായത്ത്. അംഗംറോസമ്മ മാത്യു,PTA പ്രസിഡന്റ്. K. J. ഷൈൻ, ഗാർഡിയൻ SPC പ്രസിഡന്റ് വിനോദ്. P. P, ഗാർഡിയൻSPC MPTA പ്രസിഡന്റ് അജിമോൾ ബിജു DIമാരായ പ്രവീൺ വിജയൻ, രേഖ. KR, SI സന്തോഷ് മാനുവൽ, പോലിസ് ഉദ്യോഗസ്ഥരായ സന്തോഷ്. P. M, രാജേഷ്. P. T, അജയൻ.NR, എന്നി വരും സജിദാസ് മോഹൻ, രാജീവ് വാസു തുടങ്ങിയ PTA ഭാരവാഹികൾ,അധ്യാപകർ രക്ഷിതാക്കൾ സുടങ്ങിയവരും സന്നിഹിതരായിരുന്നു.

