ഇടുക്കി മാങ്കുളം താളുകണ്ടംകുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശന്‍ പി.കെ യ്ക്കാണ് പരിക്കേറ്റത്.

Jan 7, 2026 - 17:06
 0
ഇടുക്കി മാങ്കുളം താളുകണ്ടംകുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശന്‍ പി.കെ യ്ക്കാണ് പരിക്കേറ്റത്.
This is the title of the web page

ഇടുക്കി മാങ്കുളം താളുകണ്ടംകുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശന്‍ പി.കെ യ്ക്കാണ് പരിക്കേറ്റത്. കാപ്പി വിളവെടുക്കുന്നതിനിടയില്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സതീശന്‍ വീഴുകയും, വീണുകിടന്ന ഇദ്ദേഹത്തിൻ്റെ കാലില്‍ കാട്ടാന ചവിട്ടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തി പരിക്കേറ്റയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സതീശന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow