ഐഎച്ച്‌ആര്‍ഡി കോളേജില്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Jan 6, 2026 - 11:35
Jan 6, 2026 - 13:39
 0
ഐഎച്ച്‌ആര്‍ഡി കോളേജില്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
This is the title of the web page

ധനുവച്ചപുരം ഐഎച്ച്‌ആർഡി കോളജില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ., 1 വർഷം - യോഗ്യത-ഡിഗ്രി), ഡിപ്ലോമ ഇൻ കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ., 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ., 1 വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (സി.സി.എല്‍.ഐ.എസ്., 6 മാസം, യോഗ്യത - എസ്.എസ്.എല്‍.സി.), ഡിപ്ലോമ ഇൻ കമ്ബ്യൂട്ടൈസ്ഡ് ഫിനാൻഷ്യല്‍ അക്കൗണ്ടിങ് (ഡി.സി.എഫ്.എ., 6 മാസം, യോഗ്യത എസ്.എസ്.എല്‍.സി.), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം- 6 മാസം, യോഗ്യത - പ്ലസ്ടു) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow