പീരുമേട് പരുന്തുംപാറ, കാഞ്ഞാർ മേഖലകളിൽ കാട്ടു തീ പടർന്നു. 40 ഹെക്ടർ ഭൂമി കത്തി നശിച്ചു.

Jan 5, 2026 - 12:30
 0
പീരുമേട് 
പരുന്തുംപാറ, കാഞ്ഞാർ  മേഖലകളിൽ കാട്ടു തീ പടർന്നു. 40  ഹെക്ടർ ഭൂമി കത്തി നശിച്ചു.
This is the title of the web page

പീരുമേട് പരുന്തുംപാറ, കാഞ്ഞാർ മേഖലകളിൽ കാട്ടു തീ പടർന്നു. 40 ഹെക്ടർ ഭൂമി കത്തി നശിച്ചു. പരുന്തുംപാറയിൽ പുൽ മേടുകളിൽ ആണ് തീ കത്തിയത്. ഇവിടെ 30 ഹെക്ടർ കത്തി നശിച്ചു.അഗ്നിരക്ഷാസേന എത്തിയെങ്കിലും താഴ്‌വരയിൽ എത്തി തീ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. പുള്ളിക്കാനത്തിന് സമീപം കാഞ്ഞാറിനടുത്ത് ടൂറിസം ആവശ്യത്തിനായി നീക്കിയിട്ടിരുന്ന സ്ഥലങ്ങളാണ് കത്തി നശിച്ചത്. പീരുമേട് ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘങ്ങൾ എത്തി. എന്നാൽ തീ കത്തുന്ന പ്രദേശങ്ങളിൽ കയറി വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞില്ല. വേനലിൻ്റെ തുടക്കത്തിൽ തന്നെ കാട്ടു തീ ഉണ്ടായത് ആശങ്ക സൃഷ്ടിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow