ഇടുക്കി കരിങ്കുന്നത്തിന് സമീപം ബസ് അപകടം;12 പേർക്ക് പരുക്ക്
ഇടുക്കി കരിങ്കുന്നത്തിന് സമീപം ബസ് അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്ക്. തൃശൂർ സ്വദേശികൾ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

