കട്ടപ്പന പ്രസ് ക്ലബ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

Dec 31, 2025 - 20:06
 0
കട്ടപ്പന പ്രസ് ക്ലബ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
This is the title of the web page

കട്ടപ്പന: കട്ടപ്പന പ്രസ് ക്ലബ് വാര്‍ഷിക പൊതുയോഗംചേര്‍ന്നു. പ്രസിഡന്റ് എം ഡി വിപിന്‍ദാസ് അധ്യക്ഷനായി. സെക്രട്ടറി സിറില്‍ ലൂക്കോസ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. കെ എം മത്തായി, എന്‍ കെ രാജന്‍, ജോര്‍ജി മാത്യു, പ്രവീണ്‍ വട്ടമല, ജയ്ബി ജോസഫ്, കെ കെ ജയകുമാര്‍, ഷിബിന്‍ ടി രാജന്‍, ജിബിന്‍ വി എബ്രഹാം, നിധിന്‍ ഷാജി, അമല്‍ നിര്‍മലന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി റോയി വര്‍ഗീസ്(പ്രസിഡന്റ്), വി എസ് അസറുദ്ദീന്‍(സെക്രട്ടറി), ബെന്നി കളപ്പുരയ്ക്കല്‍(ട്രഷറര്‍), അജിന്‍ അപ്പുക്കുട്ടന്‍(വൈസ് പ്രസിഡന്റ്), അഖില്‍ ഫിലിപ്പ്(ജോയിന്റ് സെക്രട്ടറി), പി ഡി സനീഷ്, സിറില്‍ ലൂക്കോസ്, എം സി ബോബന്‍, നിജില്‍ കെ മാത്യു(എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow