ഉപ്പുതറ കോതപാറ രാജഗിരി ക്രിസ്തുരാജ് ദേവാലയ തിരുനാൾ ജനുവരി 1 മുതൽ 4 വരെ തീയതികളിൽ നടക്കും
ഉപ്പുതറ കോതപാറ രാജഗിരി ക്രിസ്തുരാജ് ദേവാലയ തിരുനാൾ ജനുവരി 1 മുതൽ 4 വരെ തീയതികളിൽ നടക്കും.ജനുവരി 1 വ്യാഴാഴ്ച 4 പി എമ്മിന് കൊടിയേറ്റ് തുടർന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമുകത്വത്തിൽ വിശുദ്ധ കുർബാന തുടർന്ന് ക്രിസ്തുരാജ് മതബോധന കേന്ദ്രത്തിന്റെ വെഞ്ചരിപ്പും പൊതുസമ്മേളനവും ജനുവരി 2 വെള്ളിയാഴ്ച 4 45 കുടുംബ കൂട്ടായ്മകളിൽ നിന്നും കഴുന്ന് പ്രദക്ഷിണം ദേവാലയത്തിൽ എത്തിച്ചേരും.
5 പി എം ഫാ : ജോസഫ് ഏറത്ത് നേതൃത്വം നൽകുന്ന വിശുദ്ധ കുർബാന തുടർന്ന് മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന 3ശനിയാഴ്ച 6.40 എ എം വിശുദ്ധ കുർബാന 4 പി എം ആഘോഷമായ വിശുദ്ധ കുർബാന ഫാ : ജോസഫ് ആലപ്പാട്ട് കുന്നേൽ 6 പി എമ്മിന് വളകോട് കുരിശടിയിലേക്ക് പ്രദക്ഷിണം 7 30ന് പ്രദക്ഷിണം തിരികെ ദേവാലയത്തിലേക്ക് സമാപന ആശിർവാദം ജനുവരി 4, 7 എ എം വിശുദ്ധ കുർബാന 9 30 എ എം റവ: ഫാ : ബ്രിജേഷ് പുറ്റുമണ്ണിൽ കാർമികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ കുർബാന 11 :15 പ്രദക്ഷിണം പഴയ പള്ളി കുരിശടിയിലേക്ക് 12 -15 :സമാപന ആശിർവാദം കൊടിയിറക്ക്. വൈകിട്ട് 7 മണിക്ക് കോട്ടയം മെഗാബീസ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയാണ് തിരുനാളിനോട് അനുബന്ധിച്ചുള്ള പരിപാടികൾ.

