തൊവരയാർ ഉണ്ണിമിശിഹാ ദേവാലയത്തിൽ നടന്നുവന്നിരുന്ന തിരുനാൾ സമാപനത്തിൽ. ഡിസംബർ 25 മുതൽ 29 വരെയാണ് തിരുനാൾ ആഘോഷം നടന്നിരുന്നത്.

Dec 28, 2025 - 15:14
Dec 28, 2025 - 15:15
 0
തൊവരയാർ ഉണ്ണിമിശിഹാ ദേവാലയത്തിൽ നടന്നുവന്നിരുന്ന തിരുനാൾ സമാപനത്തിൽ. ഡിസംബർ 25 മുതൽ 29 വരെയാണ് തിരുനാൾ ആഘോഷം നടന്നിരുന്നത്.
This is the title of the web page

ഉണ്ണി മിശിഹായുടെയും വിശുദ്ധ സെബസത്യനോസിന്റെയും സംയുക്ത തിരുനാളാണ് തൊവരായാർ ഉണ്ണിമിശിക ദേവാലയത്തിൽ നടന്നുവന്നിരുന്നത്. ഡിസംബർ 25 ന് ആരംഭിച്ച തിരുനാൾ 29ന് സമാപിക്കും. വിവിധ വൈദികർ കുർബാനകൾ അർപ്പിച്ചു. തിരുനാൾ അനുബന്ധിച്ച നരിയംപാറയിലേക്ക് ആഘോഷമായ ഘോഷയാത്രയും നടന്നു .

ഇടവക വികാരി. ഫാ.ജോൺ മുണ്ടയ്ക്കാട്ട്. കൈക്കാരന്മാരായ ബോസ് പള്ളിപ്പറമ്പിൽ, സെബാസ്റ്റ്യൻ കാവുങ്കൽ, മനോജ്‌ പന്ന്യമ്മാക്കൽ, മാത്യു ഞാവളിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. പെരുന്നാളിന് ശബ്ദവും വെളിച്ചവും നൽകിയത് എ ആർ സൗണ്ട് ആൻഡ് പ്രോമിസ് ഈവന്റ് ആയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow