കട്ടപ്പന ഗവ. ഐടിഐയില്‍ വ്യവസായിക പരിശീലന വകുപ്പിന്റെ സഹകരണത്തോടെ അപ്രന്റീസ്ഷിപ്പ് മേള നടത്തി. കട്ടപ്പന ഡിഇഒ കെ വി ആന്‍സണ്‍ ജോസഫ് ഉദ്ഘാടനംചെയ്തു.

Dec 22, 2025 - 17:02
 0
കട്ടപ്പന ഗവ. ഐടിഐയില്‍ വ്യവസായിക പരിശീലന വകുപ്പിന്റെ സഹകരണത്തോടെ അപ്രന്റീസ്ഷിപ്പ് മേള നടത്തി. 
കട്ടപ്പന ഡിഇഒ കെ വി ആന്‍സണ്‍ ജോസഫ് ഉദ്ഘാടനംചെയ്തു.
This is the title of the web page

കട്ടപ്പന ഗവ. ഐടിഐയില്‍ വ്യവസായിക പരിശീലന വകുപ്പിന്റെ സഹകരണത്തോടെ അപ്രന്റീസ്ഷിപ്പ് മേള നടത്തി. കട്ടപ്പന ഡിഇഒ കെ വി ആന്‍സണ്‍ ജോസഫ് ഉദ്ഘാടനംചെയ്തു. 

45 കമ്പനികളില്‍ ഓട്ടോമൊബൈല്‍, കണ്‍സ്ട്രഷന്‍, ഇലക്ട്രോണിക്‌സ്, ഐടി, മെക്കാനിക്കല്‍ തുടങ്ങി വിവിധ മേഖലകളിലായി 200 തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ നിയമിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 360 ദിവസത്തെ പരിശീലന കാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത സർട്ടിഫിക്കറ്റ്‌ ലഭിക്കും. സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരംലഭിക്കാന്‍ മുന്‍ഗണനയുണ്ടാകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രിന്‍സിപ്പല്‍ എം വി സുമേഷ് അധ്യക്ഷനായിരുന്നു. കട്ടപ്പന ഡിഇഒ കെ വി ആന്‍സണ്‍ ജോസഫ് ഉദ്ഘാടനംചെയ്തു.ഇ എ മുഹമ്മദ് അഫ്‌സല്‍, ഗ്രേസി ജോസഫ്, കെ അജികുമാര്‍, മുരളീധരന്‍ മാധവന്‍, മനോജ് മോഹനന്‍ എന്നിവര്‍ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow