കട്ടപ്പനയിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണവും. പുഷ്പാർച്ചനയും സങ്കടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചാക്കുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എ ഐ സി സി അംഗം. E M ആഗസ്തി ഉത്ഘാടനം ചെയ്തു

Dec 22, 2025 - 16:24
 0
കട്ടപ്പനയിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ പി.ടി  തോമസ് അനുസ്മരണവും. പുഷ്പാർച്ചനയും  സങ്കടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചാക്കുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എ ഐ സി സി അംഗം. E M ആഗസ്തി ഉത്ഘാടനം ചെയ്തു
This is the title of the web page

 ഇടുക്കിയിൽ കോൺഗ്രസിന്റെ വേരറ്റ കാലത്ത് കോൺഗ്രസിനെ കൈപിടിച്ച് ഉയർത്തിയ അധികായനായിരുന്നു പി ടി തോമസ് എന്ന് യോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് ഇ എം ആഗസ്തിപറഞ്ഞു.

യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറി. അഡ്വ.കെ ജെ. ബെന്നി, ബ്ലോക്ക്‌ പ്രസിഡന്റ് തോമസ് മൈക്കൾ,മുനിസിപ്പൽ കൗൺസിലർമാരായ കെ ടി ജയൻ,സന്തോഷ്‌ ഓലിനാൽ, സിബി പാറപ്പായി,ഷൈനി സണ്ണി ചെറിയാൻ,ലിസി ജോണി,രഞ്ജിനി സജീവ്,പൊന്നപ്പൻ അഞ്ചപ്പറ, ജോസ് ആനക്കല്ലിൽ, മേരിദാസാൻ, അരുൺകുമാർ കാപ്പുകാട്ടിൽ, ഷാജൻ എബ്രഹാം, സതീഷ്കുമാർ, തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow