ഇടുക്കിയിൽ അനധികൃതമായി നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ.ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനമാണ് ജില്ലാ ഭരണകൂടം തടഞ്ഞത്

Dec 21, 2025 - 16:47
 0
ഇടുക്കിയിൽ അനധികൃതമായി നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ.ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനമാണ് ജില്ലാ ഭരണകൂടം തടഞ്ഞത്
This is the title of the web page

ഇടുക്കിയിൽ അനധികൃതമായി നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ.ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനമാണ് ജില്ലാ ഭരണകൂടം തടഞ്ഞത്.അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെ ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകി.

അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയും ഗ്ലാസ് ബ്രിഡ്ജിനില്ല.പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.നിർമ്മാണ പ്രവർത്തനം നടത്തരുതെന്ന റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ഗ്ലാസ് ബ്രിഡ്ജ് നടത്തിപ്പുകാർ പലവട്ടം അവഗണിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow