ഇടുക്കി ജില്ലാ ടീച്ചേഴ്സ് ഹൗസിംഗ് സഹകരണ സംഘത്തിൻ്റെ പൊതുയോഗം നടന്നു.കട്ടപ്പന അർബൻ സഹകരണ ബാങ്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

Dec 20, 2025 - 15:22
 0
ഇടുക്കി ജില്ലാ ടീച്ചേഴ്സ് ഹൗസിംഗ് സഹകരണ സംഘത്തിൻ്റെ പൊതുയോഗം നടന്നു.കട്ടപ്പന അർബൻ സഹകരണ ബാങ്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി ജില്ല ടീച്ചേഴ്സ് ഹൗസിംഗ് ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വെച്ചാണ് വാർഷിക പൊതുയോഗം നടന്നത്. പ്രസിഡൻ്റ് ജോർജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന അർബൻ സഹകരണ ബാങ്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച പതിനേഴ് അംഗങ്ങളെയും എസ് എസ് എൽ സി, പ്ലസ് ടു, ബിരുദതലങ്ങളിലെ പ്രതിഭകളായ കുട്ടികളെ യോഗത്തിൽ ആദരിച്ചു.

 യോഗത്തിൽ വൈസ് പ്രസിഡൻ്റ് ജോബിൻ കെ കളത്തിക്കാട്ടിൽ, മുൻ പ്രസിഡൻ്റ് ജോസഫ് മാത്യു, മുൻ ഭരണസമിതി അംഗം ജിജിമോൻ ഇ കെ , ഡയറക്ടർ ബോർഡ് അംഗങ്ങളായ സിബി ജോസ്, മാത്യു തോമസ്, സിജോ കെ വി , വിൻസി സെബാസ്റ്റ്യൻ, ജിൻറുമോൾ സെബാസ്റ്റ്യൻ, അഞ്ജലി വിപി സെക്രട്ടറി ലിജോ മാത്യു എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow