കട്ടപ്പന വാണിയപുരക്കൽ ടോണി ഡൊമിനിക്കിന്റെ ഭാര്യ റോസ് മേരി തോമസ് കാപ്പിൽ ( 30 ) നിര്യാതയായി.
കട്ടപ്പന വാണിയപുരക്കൽ ടോണി ഡൊമിനിക്കിന്റെ ഭാര്യ റോസ് മേരി തോമസ് കാപ്പിൽ ( 30 ) നിര്യാതയായി.
സംസ്കാരം ഇന്ന് മൂന്നിന് മരങ്ങാട്ടുപിള്ളി കാപ്പിൽ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ. മരങ്ങാട്ടുപിള്ളി കാപ്പിൽ പരേതനായ തോമസ് കാപ്പൻ്റേയും തങ്കമ്മയുടേയും മകളാണ്. മക്കൾ: എസക്ക്, എസ്ലിൻ .സഹോദരി : മേജർ മെറിൻ തോമസ്.