മാധ്യമ പ്രവർത്തകൻ ഷാജി കറുകയിൽ നിര്യാതനായി
മാധ്യമ പ്രവർത്തകൻ ഷാജികറുകയിൽ നിര്യാതനായി. തൊടുപുഴ സെൻ്റ് മേരീസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിയാണ്.ഭാര്യ മിനി ,മക്കൾ. ആരോമൽ, അമൽ .സംസ്കാരം തിങ്കളാഴ്ച്ച മുണ്ടിയെരുമ അസംഷൻ ദേവാലയത്തിൽ .

