ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ്സ് കയറി വിദ്യാർത്ഥി മരിച്ചു
ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ്സ് കയറി വിദ്യാർത്ഥി മരിച്ചു.വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥി തടിയമ്പാട് പറപ്പള്ളിൽ ഹെയ്സൽ ബെൻ- ആണ് മരിച്ചത്.സ്കൂൾമുറ്റത്ത് വച്ചാണ് അപകടം സംഭവിച്ചത്

