ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

Nov 10, 2025 - 11:14
 0
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു
This is the title of the web page

ഞായറാഴ്ച രാത്രി എട്ടു മണിയോടെ തൊടുപുഴയ്ക്കടുത്ത് കുന്നത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.കുന്നം കാരുപാറ സ്വദേശി സോജി സോജൻ മരണപ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സോജി സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം. അപകടം നടന്ന ഉടൻതന്നെ നാട്ടുകാർ സോജിയെ മുതലക്കോടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow