യൂത്ത് കോൺഗ്രസ് മണ്ഡലം കൺവെൻഷനും മുൻ യൂത്ത് കോൺഗ്രസ് നേതാവ് എ. എം സന്തോഷ് അനുസ്മരണവും നടന്നു
യൂത്ത് കോൺഗ്രസ് മണ്ഡലം കൺവെൻഷനും മുൻ യൂത്ത് കോൺഗ്രസ് നേതാവ് എ. എം സന്തോഷ് അനുസ്മരണവും നടന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹിക്കുന്ന പരിഗണന നൽകുമെന്ന് ഉദ്ഘാടനംചെയ്തുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലൻ സി മനോജ് അധ്യക്ഷൻ ആയിരുന്നു.കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ പ്രശാന്ത് രാജൂ, സജീവ് കെ സ് റിന്റോ വെല്ലെന്നത്. യൂത്ത് കോൺഗ്രസ് ഇടുക്കി നിയോഗമണ്ഡലം സെക്രട്ടറി അനന്ദു കെ സ് കെഎസ്‍യു ജില്ലാ സെക്രട്ടറി അഭിലാഷ് ജോസ് വലുമ്മേൽ, ബിനിൽ നെടുംപറമ്പിൽ, കെവിൻ ജോസഫ്, അരവിന്ദ് രവീന്ദ്രൻ, ദിയോൺ കൊച്ചുതോവാള തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.




