കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടന്നു

Oct 27, 2025 - 14:19
Oct 27, 2025 - 14:20
 0
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്  അസോസിയേഷൻ കട്ടപ്പന യൂണിറ്റ് വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും  നടന്നു
This is the title of the web page

ഭക്ഷണ ഉത്പ്പാദന വിതരണ മേഖലയിലെ സംഘടനയായ കേരളാ ഹോട്ടൽ & റസ്‌റ്റോറൻ്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റിന്റെ വാർഷിക പൊതുയോഗം കട്ടപ്പന മഹാരാജാസ് ഹോട്ടലിൽവെച്ച് നടന്നു. പ്രസിഡൻ്റ് സജീന്ദ്രൻ പൂവാങ്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഇടുക്കി ഫുഡ് സേഫ്റ്റി ഓഫീസർ സൈജു കെ രാമനാഥ് ക്ലാസ് നയിച്ചു.സംഘടനക്ക് കീഴിൽ വരുന്നഭക്ഷണ ഉത്പ്പാദന വിതരണ മേഖലയിലെ എല്ലാ തൊഴിലുടമകളും പങ്കെടുത്തു. തുടർന്ന് പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സുജികുമാർ കെ. ജെ,. സജീന്ദ്രൻ പൂവാങ്കൽ,ബിനോയി സെബാസ്‌റ്റ്യൻ,മാത്യു ജോസഫ്.,സുഭാഷ് എം. റ്റി.എന്നിവർ സംസാരിച്ചു.തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസറായി KHRA ഇടുക്കി ജില്ലാ സെക്രട്ടറി  പി. കെ. മോഹനനെ നിയമിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow