അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം മണ്ണിടിഞ്ഞു.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത സ്ഥലത്താണ് മൺതിട്ട ഇടിഞ്ഞ് റോഡിൽ പതിച്ചത്. സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു.
അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം മണ്ണിടിഞ്ഞു.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത സ്ഥലത്താണ് മൺതിട്ട ഇടിഞ്ഞ് റോഡിൽ പതിച്ചത്.സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു.മൂന്നാറിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ച് വിട്ടു.മണ്ണ് മാറ്റാനുള്ള ശ്രമം തുടരുന്നു.ഉച്ചക്ക് ശേഷം ചെറിയ രീതിയിൽ പ്രദേശത്ത് മഴയുണ്ടായിരുന്നു.ഇതിനു പിന്നാലെയാണ് മണ്ണിടിഞ്ഞു വീണത്.


